കൊവിഡ് 19: റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി

തൊഴില്‍, ആരോഗ്യം, വാണിജ്യം, ബലദിയ്യ, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ആഭ്യമുഖ്യത്തിലാണ് പരിശോധനകള്‍ നടന്നത്.

Update: 2020-04-01 17:08 GMT

റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. തൊഴില്‍, ആരോഗ്യം, വാണിജ്യം, ബലദിയ്യ, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ആഭ്യമുഖ്യത്തിലാണ് പരിശോധനകള്‍ നടന്നത്.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി. 

Tags: