കൊവിഡ് 19: ചെറിയ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്കു ലെവി ഇളവ് നല്‍കും

സ്ഥാപനം 2019 മെയ് 30 മുമ്പ് ആരംഭിച്ചതാവണം. ഒന്നിലധികം സ്ഥാനങ്ങളുണ്ടെങ്കില്‍ ആദ്യത്തെ സ്ഥാപനത്തിനു മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

Update: 2020-03-31 14:41 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ലെവി അടക്കേണ്ടതില്ലന്ന് സൗദി സാമൂഹിക മാനവ വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഉടമസ്ഥനായ സ്വദേശി ഇതേസ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്ഥാപനം 2019 മെയ് 30 മുമ്പ് ആരംഭിച്ചതാവണം. ഒന്നിലധികം സ്ഥാനങ്ങളുണ്ടെങ്കില്‍ ആദ്യത്തെ സ്ഥാപനത്തിനു മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. 

Tags: