സൗദിയില്‍ പിസിആര്‍ ടെസ്റ്റ് പരിധി 72 മണിക്കൂറായി ഉയര്‍ത്തി

കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ എട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാവില്ല.

Update: 2020-10-02 12:45 GMT
ദമ്മാം: കൊവിഡ് 19 സൗദിയിലെത്തുന്ന വിദേശികള്‍ 48 മണിക്കൂറില്‍ കൂടാത്ത നിലക്ക് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി സമയ പരിധി 72 മണിക്കൂറായി ഉയര്‍ത്തി.

കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ എട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാവില്ല.

സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െ നിര്‍ദേശ പ്രകാരമാണ് പിസിആര്‍ ടെസ്റ്റ് സമയ പരിധി 72 മണിക്കൂറായി ഉയര്‍ത്തിയതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Tags:    

Similar News