സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11.8 ശതമാനമായി കുറഞ്ഞു

2019ല്‍ 12 ശതമാനമായിരുന്നു സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ.

Update: 2020-07-07 12:25 GMT

ദമ്മാം: സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11.8 ശതമാനമായി കുറഞ്ഞതായി സൗദി ജനറല്‍ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 0.2 ശതമാനമാണ് കുറഞ്ഞത്.

2020 ആദ്യ നാല് മാസങ്ങളിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ 12 ശതമാനമായിരുന്നു സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ. 

Tags:    

Similar News