ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു

Update: 2023-09-17 04:12 GMT

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരണപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് മരണപ്പെട്ടത്. മനൗസില്‍ നിന്നു വിനോദ സഞ്ചാരികളുമായി ബാഴ്‌സലോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥ മൂലം വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ അപകടത്തില്‍പ്പെട്ടത്.

Tags:    

Similar News