ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: പാകിസ്താനില്‍ യുഎസ് എംബസി ആക്രമിച്ച് ജനം (വീഡിയോ)

Update: 2026-03-01 08:03 GMT

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്താനിലെ യുഎസ് എംബസി ആക്രമിച്ച് ജനം. കറാച്ചിയിലെ എംബസി ഓഫില്‍ ഇരച്ചെത്തിയവര്‍ തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. അല്‍പ്പം മുമ്പാണ് സംഭവം. 100 കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ എംബസിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.







Tags: