യുഎസിലെ ബൗളിങ് കേന്ദ്രത്തില്‍ വെടിവയ്പ്: മൂന്നുമരണം

ലോസ് എയ്ഞ്ചല്‍സിനു 20 മൈല്‍ അകലെയുള്ള ഗാബിള്‍ ഹൗസ് ബോള്‍ എന്ന ബൗളിങ് കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

Update: 2019-01-05 14:29 GMT

കാലിഫോര്‍ണിയ: യുഎസിലെ ബൗളിങ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മൂന്നുമരണം. നിരവധി പേര്‍ക്കു പരിക്ക്. ലോസ് എയ്ഞ്ചല്‍സിനു 20 മൈല്‍ അകലെയുള്ള ഗാബിള്‍ ഹൗസ് ബോള്‍ എന്ന ബൗളിങ് കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയേറ്റ മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Tags:    

Similar News