എലിസബത്ത് രാജ്ഞിയുടെ മരണം: ബക്കിംഗ്ഹാം കൊട്ടാരത്തിലെ പതാക പകുതി താഴ്ത്തി

രാജ്ഞിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് കൊട്ടാരകവാടത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രധാനമന്ത്രി ലിസ് ട്രസ് ഉടന്‍ പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2022-09-08 17:57 GMT
ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും അധികംകാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണില്‍ ദുഖസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ പതാക പകുതി താഴ്ത്തി കെട്ടി.രാജ്ഞിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ നൂറുകണക്കിന് പേരാണ് കൊട്ടാരകവാടത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രധാനമന്ത്രി ലിസ് ട്രസ് ഉടന്‍ പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.







Tags:    

Similar News