പുതുവല്‍സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിസോര്‍ട്ടില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Update: 2026-01-01 07:16 GMT

ബേണ്‍: പുതുവല്‍സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്റില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പുറത്ത് വന്നിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയാണ് സ്‌ഫോടനം നടന്നത്. ക്രാന്‍സ്്-മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനം നടന്നത്. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്.