മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Update: 2021-08-01 00:57 GMT

ന്യൂയോര്‍ക്ക്: മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബാവിസ്‌പെയില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗത്താണ് 5.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Tags: