അസമിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും ചുമരുകളും; കാണാം ചിത്രങ്ങളിലൂടെ

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Update: 2021-04-28 04:40 GMT




ഭൂകമ്പത്തില്‍ കെട്ടിടത്തിന്റെ തൂണുകള്‍ വിണ്ടുകീറുകയും സീലിങ് അടര്‍ന്നു വീഴുകയും ചെയ്തപ്പോള്‍

ഭൂകമ്പത്തില്‍ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണപ്പോള്‍

അസമിനെ നടുക്കിയ ഭൂകമ്പത്തില്‍ തകര്‍ന്ന വീടിന്റെ തറ ഭാഗം


അസമിനെ ഞെട്ടിച്ച ഭൂകമ്പത്തിന് ശേഷം തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തറയില്‍ വീണപ്പോള്‍


 


 



Tags: