തലസ്ഥാനത്ത് 14ല്‍ 13ഉം എല്‍ഡിഎഫിനൊപ്പം; യുഡിഎഫ് ഒരിടത്ത് മാത്രം

Update: 2021-05-02 05:43 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ 13 ഉം എല്‍ഡിഎഫിനൊപ്പം.

കോവളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റ് മാത്രമാണ് ലീഡ് നിലനിര്‍ത്തുന്നത്.

അരുവിക്കരയില്‍ കെ എസ് ശബരീനാഥ് പിന്നിലാണ്. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ഥി പി സുധീര്‍ രണ്ടാമതാണ്. 

രണ്ടാം റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 420 വോട്ടിനു ലീഡ് ചെയ്യുന്നു.

Tags:    

Similar News