റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു

തൃശൂര്‍ കൊണ്ടാഴി വെല്ലിപ്പിലാക്കല്‍ ബാലന്റെ മകന്‍ സന്തോഷ് (35) ആണ് മരിച്ചത്.

Update: 2019-12-11 16:50 GMT

കണ്ണൂര്‍: എടക്കാട് സ്റ്റേഷനില്‍ ഭാര്യയ്‌ക്കൊപ്പം റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു. തൃശൂര്‍ കൊണ്ടാഴി വെല്ലിപ്പിലാക്കല്‍ ബാലന്റെ മകന്‍ സന്തോഷ് (35) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30നായിരുന്നു സംഭവം. ഭാര്യ ബിന്ദുവിനെ പരിക്കുകളോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News