മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

Update: 2020-08-27 03:56 GMT

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന കൃപാകരയും അയല്‍വാസികളായ യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ കൃപാകരയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. 

Tags:    

Similar News