കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

ഗൾഫിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Update: 2020-07-18 05:45 GMT

കൊല്ലം:  കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി അൽ ഷാനി സലീം (31) ആണ് മരിച്ചത്. ഗൾഫിൽ നിന്നെത്തിയ ഇയാൾ പുള്ളിമാൻ ജങ്ഷനിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.


Tags: