തൃശൂര്‍ പീച്ചിയില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Update: 2026-02-03 18:16 GMT

തൃശൂര്‍: പീച്ചി മയിലാടുംപാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജു (35) മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് വനത്തിനുള്ളില്‍ കാട്ടാന ആക്രമണം ഉണ്ടായത്.