അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2020-11-11 09:01 GMT

ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി (55) ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി.

Tags:    

Similar News