വയനാട് ചുരത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2020-11-22 10:04 GMT

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചുരം രണ്ടാംവളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലന്‍ ബേസില്‍ (20) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു അപകടം.

Tags:    

Similar News