വിഴിഞ്ഞം തുറമുഖ നിര്‍മാണം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇന്ന് റിപോര്‍ട് സര്‍മിപ്പിച്ചേക്കും
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇന്ന് റിപോര്‍ട് സര്‍മിപ്പിച്ചേക്കും
കൊച്ചി: സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇന്ന് റിപോര്‍ട് സര്‍മിപ്പിച്ചേക്കും.മുഖ്യമന്ത്രി പിണറായി വിജയന് വൈകുന്നേരം നാലോടെ റിപോര്‍ട് കൈമാറുമെന്നാണ് വിവരം.
വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ സംസ്ഥാനത്തിന് വന്‍ നഷ്ടം വരുത്തിവെച്ചെന്ന സിഎജിയുടെ റിപോര്‍ടിലെ വിലയിരുത്തലുകളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു.