നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,018 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10,971 പേര്‍

Update: 2021-08-14 16:11 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10,971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 101 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 343, 32, 188

തിരുവനന്തപുരം റൂറല്‍ 195, 50, 112

കൊല്ലം സിറ്റി 604, 32, 39

കൊല്ലം റൂറല്‍ 66, 66, 153

പത്തനംതിട്ട 60, 55, 90

ആലപ്പുഴ 46, 5, 33

കോട്ടയം 113, 104, 383

ഇടുക്കി 58, 7, 6

എറണാകുളം സിറ്റി 105, 18, 26

എറണാകുളം റൂറല്‍ 92, 17, 174

തൃശൂര്‍ സിറ്റി 6, 6, 14

തൃശൂര്‍ റൂറല്‍ 29, 26, 108

പാലക്കാട് 64, 81, 164

മലപ്പുറം 61, 59, 205

കോഴിക്കോട് സിറ്റി 4, 4, 2

കോഴിക്കോട് റൂറല്‍ 58, 74, 5

വയനാട് 29, 0, 24

കണ്ണൂര്‍ സിറ്റി 44, 44, 204

കണ്ണൂര്‍ റൂറല്‍ 2, 2, 115

കാസര്‍കോട് 39, 43, 232

Tags:    

Similar News