ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു

ചിതറ സ്വദേശി ഗോപാലകൃഷ്ണപിള്ള(63) യാണ് മരിച്ചത്.

Update: 2022-03-13 15:17 GMT
കൊല്ലം: കടയ്ക്കലില്‍ ഇരു ചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞ രാത്രി 11 മണിയ്ക്കാണ് അപകടം. ചിതറ സ്വദേശി ഗോപാലകൃഷ്ണപിള്ള(63) യാണ് മരിച്ചത്. കടയ്ക്കല്‍ സീഡ് ഫാം ജംഗ്ഷനിലാണ് അപകടമുണ്ടായത്. രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു




Tags:    

Similar News