പ്രധാനാധ്യാപകന്‍ ട്രെയിന്‍തട്ടി മരിച്ചു

വയനാട് വൈത്തിരി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കൊയിലാണ്ടി പുക്കാട് സ്വദേശി വിനോദന്‍ (52) ആണ് മരിച്ചത്.

Update: 2020-03-02 05:32 GMT

പയ്യോളി: പ്രധാനാധ്യാപകന്‍ ട്രെയിന്‍തട്ടി മരിച്ചു. വയനാട് വൈത്തിരി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കൊയിലാണ്ടി പുക്കാട് സ്വദേശി വിനോദന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ അയനിക്കാട് പള്ളിക്ക് സമീപമായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. 

Tags:    

Similar News