തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: രാവിലെ 8 വരെ 8.09 ശതമാനം പോളിങ്

8673 പുരുഷന്‍മ്മാരും(9.10 ശതമാനം).7160 സ്ത്രീകളു(7.05 ശതമാനം) ആണ് 8 മണി വരെയുള്ള കണക്ക്

Update: 2022-05-31 03:32 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രാവിലെ 8 വരെ 8.09 ശതമാനം പോളിംഗ്.8673 പുരുഷന്‍മ്മാരും(9.10 ശതമാനം).7160 സ്ത്രീകളു(7.05 ശതമാനം) ആണ് 8 മണി വരെയുള്ള കണക്ക് പ്രകാരം വേ ട്ട് രേഖപെടുത്തിയത.239 പോളിംഗ് ബൂത്തുകളില്‍ 237 ബൂത്തുകളുടെ എട്ടുമണി വരെയുള്ള പോളിംഗ് ശതമാനം

Tags:    

Similar News