ഇടുക്കിയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.

Update: 2020-01-24 09:00 GMT

ഇടുക്കി: കമ്പിളിക്കണ്ടം തെള്ളിത്തോട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി ഇവരുടെ മകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മരണകാരണം അറിവായിട്ടില്ല. സ്ഥലത്ത് പോലിസെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പോലിസെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. 

Tags: