കുളത്തൂരിൽ കുടുംബത്തിലെ മൂ​ന്നുപേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Update: 2020-03-13 08:15 GMT

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​രി​ൽ ഒ​രു കുടുംബത്തിലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ 10 വ​യ​സു​കാ​ര​ൻ മ​ക​നു​മാ​ണ് മ​രി​ച്ച​ത്.

കു​ള​ത്തൂ​ർ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷ് (35), ഭാ​ര്യ സി​ന്ധു (33), മ​ക​ൻ ഷാ​രോ​ണ്‍ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കഴക്കൂട്ടം പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി സു​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നതായി പോലിസ് പറഞ്ഞു.

Tags:    

Similar News