ഉംറ നിര്‍വഹിക്കാനെത്തിയ ഇടുക്കി സ്വദേശി മക്കയില്‍ നിര്യാതനായി

Update: 2019-02-17 15:26 GMT

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ ഇടുക്കി സ്വദേശി മക്കയില്‍ നിര്യാതനായി. ഇടുക്കി മേരിക്കുളം സ്വദേശി നൂഹ് പാറക്കല്‍ (62) ആണ് മരണപ്പെട്ടത്. ഭാര്യ: സലീനയും കൂടെയുണ്ടായിരുന്നു. രണ്ടുദിവസമായി ചികില്‍സയിലായിരുന്നു. മക്കള്‍: അനസ്, അന്‍വര്‍ഷാ, ഷെറീന്‍. മരുമകന്‍: ഷാഹുല്‍ തൂക്കുപാലം. മൃതദേഹം മക്കയില്‍ ഖബറടക്കും.

Tags:    

Similar News