അഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

Update: 2023-06-02 05:16 GMT

കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി.ഒരാള്‍ക്ക് വെട്ടേറ്റു. ചേവായൂരിലാണ് സംഭവം. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീന്‍ എന്നയാളാണ് വെട്ടിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. വെട്ടിയയാളെപോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു.

Tags:    

Similar News