പുഴക്കടവില്‍ മൃതദേഹം കണ്ടെത്തി

മുക്കം അഗസ്ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2022-08-20 12:58 GMT

കോഴിക്കോട്: പുഴക്കടവില്‍ മൃതദേഹം കണ്ടെത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലെ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ച വ്യക്തിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും പുഴക്കരയില്‍ കണ്ടെത്തിയിട്ടുണ്ട്. മുക്കം പോലിസ് സ്ഥലത്തെത്തി.






Tags:    

Similar News