തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് ജനുവരി 14ന് അവധി

Update: 2022-01-14 04:38 GMT

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍ അനുസരിച്ച് 15നായിരുന്നു അവധി.




Tags:    

Similar News