വില്‍പനശാലകള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകളുമായി സപ്ലൈകോ

ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകള്‍. www.supplycokerala.com വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Update: 2022-02-06 07:33 GMT

കൊച്ചി: സപ്ലൈകോ വില്‍പനശാലകള്‍ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകള്‍. www.supplycokerala.com വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Tags:    

Similar News