കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2020-05-07 09:06 GMT

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നലയില്‍ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലാണ് സംഭവം.

ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്കാശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags:    

Similar News