പുലാപ്പറ്റ: ഇരട്ടസഹോദരന്‍ മരിച്ച് മൂന്നാം നാള്‍ സഹോദരിയും മരിച്ചു. ഉമ്മനഴി കണ്ണനൂര്‍ പീടികയില്‍ അബ്ദുര്‍റഹ്മാന്റെ ഭാര്യ ഫാത്തിമ (86) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ ഇ പി അബ്ദുല്ല മൗലവി തിങ്കളാഴ്ച മരിച്ചിരുന്നു.
മക്കള്‍: സഫിയ, സലിം, ഷറഫുദ്ദീന്‍, ഇസ്മയില്‍, ഇസ്ഹാഖ്. മരുമക്കള്‍: മുഹമ്മദ് ഖനി, റൈഹാന, ബല്‍കീസ്, ഫാത്തിമ.