കൊയിലാണ്ടിയില്‍ മഴക്കെടുതിയില്‍ ആശ്വാസം പകര്‍ന്ന് എസ്ഡിപിഐ റെസ്‌ക്യൂ ടീം

Update: 2021-05-15 15:46 GMT

കൊയിലാണ്ടി: ശക്തമായ മഴയിലും കടല്‍ക്ഷേഭത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്ഡിപിഐ റെസ്‌ക്യൂ ടീം. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലെത്തിയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


 വി കെ സിറാജ് (ക്യാപ്റ്റന്‍), അര്‍സല്‍ (വൈസ് ക്യാപ്റ്റന്‍), കെ ഷംസു, ഷാഫി ഷംസീര്‍, സലിം എന്നിവരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സേവനസന്നദ്ധരായാണ് പ്രവര്‍ത്തനം.

Tags:    

Similar News