ശബരിമലയില്‍ മൊബൈല്‍ മോഷണം: ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാറാണ് പിടിയിലായത്.

Update: 2019-12-11 19:28 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാറാണ് പിടിയിലായത്. കറുപ്പുസ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. സന്നിധാനം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

Tags:    

Similar News