ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനാപുരത്തിന് സമീപം കായംകുളം- പുനലൂർ റോഡിൽ പുതുവൽ ജങ്ഷനിലാണ് അപകടം നടന്നത്.

Update: 2019-06-15 07:44 GMT

പത്തനംതിട്ട: കെപി റോഡിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന കൊല്ലം ചാത്തന്നൂർ സ്വദേശികളായ അരുൺ (20), സജു (20) എന്നിവരാണ് മരിച്ചത്.

ഇന്നുരാവിലെ പതിനൊന്നരയോടെ പത്തനാപുരത്തിന് സമീപം കായംകുളം- പുനലൂർ റോഡിൽ പുതുവൽ ജങ്ഷനിലാണ് അപകടം നടന്നത്.

Tags:    

Similar News