ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി, ബട്ടര്‍ഫ്‌ളൈ വാല്‍വ് ഉടന്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം
ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ബട്ടര്‍ഫ്‌ളൈ വാല്‍വ് ഉടന്‍ തുറക്കാനാണ് തീരുമാനം. ഇതിനായി ജനറേറ്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പെന്‍സ്റ്റോക്ക് പൈപ്പില്‍ വെള്ളം നിറച്ചു. വെള്ളിയാഴ്ചയോടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.