തൃശൂര്‍ ജില്ലയില്‍ 38 ശതമാനം മഴ കുറവ്

1184 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 729 മില്ലി ലിറ്റര്‍ മാത്രം. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 17 വരെയുള്ള കണക്കാണിത്.

Update: 2020-07-18 04:14 GMT

തൃശൂര്‍: ജില്ലയില്‍ കര്‍ക്കടകപ്പെയ്ത്ത് തുടങ്ങി. രണ്ടു ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ കാലവര്‍ഷം 47 ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ 38 ശതമാനം മഴക്കുറവാണ്. 1184 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 729 മില്ലി ലിറ്റര്‍ മാത്രം. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 17 വരെയുള്ള കണക്കാണിത്. 

Tags:    

Similar News