സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ

ഒന്‍പത് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ്.

Update: 2022-09-13 03:23 GMT

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News