പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ എം സി അബ്ദുല്ല മൗലവിയുടെ ഭാര്യ നിര്യാതയായി

Update: 2021-02-01 05:19 GMT

മണ്ണാര്‍ക്കാട്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ എം സി അബ്ദുല്ല മൗലവിയുടെ ഭാര്യ മെഹറുന്നിസ (71) നിര്യാതയായി. അന്തരിച്ച തച്ചന്‍കുന്നന്‍ മുഹമ്മദ് സാഹിബിന്റെ മകളാണ്. മക്കള്‍: തന്‍സീല്‍, എംസി ഇനാമുറഹ്മാന്‍ (മാധ്യമം ബ്യൂറോ ചീഫ്, മലപ്പുറം), എം സി നിസാമുദ്ദീന്‍ (മുന്‍ മണ്ഡലം സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി), സുനീറ, സൈനബ.

മരുമക്കള്‍: മങ്കട ചേര്യം ഹംസ മാഷ്, ഇസ്മായില്‍ ശാന്തപുരം, സാജിത മങ്കര, മുബീന കൂട്ടിലങ്ങാടി, ജെസ്‌നി തിരൂര്‍. ജനാസ നമസ്‌കാരം വൈകീട്ട് 4 ന് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദില്‍.

Tags: