സമയത്തെച്ചൊല്ലി തര്‍ക്കം; വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മിലടിച്ചു;ഒരാള്‍ക്ക് കുത്തേറ്റു

ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്.ഇയാളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മറ്റൊരു ബസിന്റെ ജീവനക്കാരന്‍ രാധാകൃഷ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു

Update: 2022-08-06 07:57 GMT

കൊച്ചി: സമയത്തെച്ചൊല്ലി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലടിച്ചു.ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു.ഷൈജുവിനാണ് കുത്തേറ്റത്.ഇയാളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മറ്റൊരു ബസിന്റെ ജീവനക്കാരന്‍ രാധാകൃഷ്ണനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ബസുകള്‍ പുറപ്പെടേണ്ട സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലും കത്തിക്കുത്തിലും അവസാനിച്ചത്.

Tags:    

Similar News