പാലക്കാട്ട് നാളെ സ്വകാര്യ ബസ് പണിമുടക്ക്

ഡിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസി പിരിയുകയായിരുന്നു.

Update: 2020-03-06 12:26 GMT

പാലക്കാട്: നാളെ പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. ഡിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസി പിരിയുകയായിരുന്നു. തുടര്‍ന്നാണ് നാളെ പണിമുടക്കിന് തൊഴിലാളിസംഘടന ആഹ്വാനം ചെയ്തത്.




Tags:    

Similar News