സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി മുടങ്ങും

വൈകുന്നേരം 6.45നും 11നും ഇടക്കാണ് വൈദ്യുതി നിയന്ത്രണം.

Update: 2019-09-29 07:10 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രാത്രി ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.45നും 11നും ഇടക്കാണ് വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി. 

Tags:    

Similar News