പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കിണര്‍ സമര്‍പ്പണം

Update: 2019-06-02 17:16 GMT

എളമരം: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന കിണറിന്റെ സമര്‍പണം സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം നിര്‍വഹച്ചു.

ജില്ലാ പ്രസിഡന്റ് പിപി റഫീഖ് ഡിവിഷന്‍ സെക്രട്ടറി സൈനദീന്‍ പൊന്നാട്, ഏരിയ പ്രസിഡന്റ് ബാവ(അബ്ദുല്‍ ഷുക്കൂര്‍), സെക്രട്ടറി റൈഹാന്‍, മുഹമ്മദ് കുട്ടി മപ്രറം, നവാസ്എളമരം എന്നിവര്‍ സംബന്ധിച്ചു.