എസ്എപി ക്യാമ്പിലെ ട്രെയിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച പോലിസുകാരന്‍ കഴിഞ്ഞത് 110 ട്രെയിനികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.

Update: 2020-07-27 12:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ട്രെയിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 17 ന് ആണ് ശ്രവം പരിശോധനയ്ക്ക് എടുത്തത്. ഫലം വന്നത് ഇന്നാണ്.

പരിശീലനത്തിനെത്തിയ പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ എസ്എപി ക്യാമ്പ് ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ച പോലിസുകാരന്‍ കഴിഞ്ഞത് 110 ട്രെയിനികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.

Tags:    

Similar News