പോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം പാളയത്തെ പോലിസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയയിലാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജ് (47) ആണു മരിച്ചത്. തിരുവനന്തപുരം പാളയത്തെ പോലിസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയയിലാണ് മൃതദേഹം കണ്ടത്.