ആലപ്പുഴയില്‍ പോലിസുകാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്‍ രാഗേഷാണ് മരിച്ചത്.

Update: 2020-07-10 09:41 GMT

ആലപ്പുഴ: പോലിസ് ഉദ്യോഗസ്ഥനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്‍ രാഗേഷാണ് മരിച്ചത്.

ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറാണ് രാഗേഷ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Tags:    

Similar News