നിരോധനാജ്ഞ ലംഘിച്ച് പോലിസിന്റെ ഫുട്‌ബോള്‍ കളി: ഡിജിപി റിപോര്‍ട്ട് തേടി

രണ്ടുദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് യു ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2020-03-28 16:53 GMT

തിരുവനന്തപുരം: മലപ്പുറം ക്ലാരി ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ ഒരുസംഘം പോലിസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

രണ്ടുദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് യു ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.  

Tags: