പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
തണ്ണിയത്ത് വിജയന്-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്.
തിരുവനന്തപുരം: കല്ലറയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിയത്ത് വിജയന്-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.