ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

Update: 2020-07-10 03:44 GMT
ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.


Tags:    

Similar News