നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ മുതൽ

കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.

Update: 2020-05-19 09:30 GMT

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് തിരുവനന്തപുരം മേഖലാ ഓഫീസിൽ നാളെ മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസ് പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.

Tags:    

Similar News